worldcup ലോകം റഷ്യയിലേക്ക് കണ്ണുംനട്ട്; ഫ്രാന്‍സോ, ക്രൊയേഷ്യയോ ? കലാശപ്പോരാട്ടം ആരംഭിച്ചു
July 15, 2018 8:46 pm

മോസ്‌കോ: ലോകഫുട്‌ബോളില്‍ പുതിയ രാജാക്കന്‍മാരുടെ കിരീടധാരണത്തിന് റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയിലെ ലുഷ്നിക്കി സ്റ്റേഡിയത്തില്‍ കലാശപ്പോരാട്ടം ആരംഭിച്ചു. സെമി ഫൈനലിന് ഇറങ്ങിയ