ഫ്രഞ്ച് പടയുടെ കുതിപ്പില്‍ തകര്‍ന്നടിഞ്ഞ് ഉറുഗ്വേയുടെ പ്രതിരോധക്കോട്ട (0-2)
July 6, 2018 9:33 pm

നിഷ്‌നി: ഉറുഗ്വേയുടെ കനത്ത പ്രതിരോധനിര തകര്‍ത്ത് ഫ്രാന്‍സ് രണ്ട് ഗോളിന് വിജയിച്ചു. 40-ാം മിനിറ്റില്‍ റാഫേല്‍ വരാന നേടിയ ഗോളാണ്