ഫോക്‌സ്‌വാഗണ് ഉപഭോക്താക്കള്‍ കുറഞ്ഞു; വാറന്റി കൂട്ടി, സര്‍വീസ് ചിലവ് വെട്ടിക്കുറച്ച് കമ്പനി
January 8, 2019 7:00 pm

ഇന്ത്യയില്‍ ഫോക്‌സ്‌വാഗണ്‍ കാറുകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞെന്ന് റിപ്പോര്‍ട്ട്. കാര്‍ വില്‍പ്പനയില്‍ 22.9 ശതമാനം ഇടിവാണ് കമ്പനിക്ക് സംഭവിച്ചതെന്നാണ് വിലയിരുത്തല്‍. സുരക്ഷയ്ക്കും