മാഞ്ചസ്റ്റര്‍ സിറ്റി ഫൗള്‍ കളിക്കുന്ന ടീം; കാലുകള്‍ സൂക്ഷിക്കണമെന്ന നിര്‍ദേശം നല്‍കി സോള്‍ഷെയര്‍
April 24, 2019 3:39 pm

മാഞ്ചസ്റ്റര്‍ സിറ്റി ഫൗള്‍ കളിക്കുന്ന ടീമാണെന്ന പ്രസ്താവനയുമായി ഒലെ സോള്‍ഷെയര്‍. താരങ്ങളോട് കാലുകള്‍ സൂക്ഷിക്കണെമെന്നും കൗണ്ടര്‍ അറ്റാക്കുകള്‍ ഭയന്ന് അവര്‍