ഓസ്‌ട്രേലിയക്കെതിരായ നാലാം ഏകദിനം: ഇന്ത്യ പൊരുതിത്തോറ്റു
September 28, 2017 10:09 pm

ബംഗളൂരു: ബംഗളൂരുവില്‍ നടന്ന ഓസ്‌ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യ പൊരുതിത്തോറ്റു. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 335 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക്