കൊറോണ ഭീതി ഒഴിയുന്നില്ല; സംസ്ഥാനത്ത് നാല് ട്രെയിനുകള്‍ റദ്ദാക്കി
March 19, 2020 5:57 pm

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നാല് ട്രെയിനുകള്‍ റദ്ദാക്കിയെന്ന് റിപ്പോര്‍ട്ട്. നാളെ മുതല്‍ മാര്‍ച്ച് 31 വരെയാണ് ട്രെയിന്‍