accident പശ്ചിമ ബംഗാളിലെ മിഡ്നാപ്പൂര്‍ ജില്ലയില്‍ വാഹനാപകടം നാല് ടിഎംസി നേതാക്കളടക്കം ആറ് പേര്‍ മരിച്ചു
June 27, 2018 3:10 pm

പശ്ചിമ ബംഗാള്‍ : ബംഗാളിലെ കിഴക്കന്‍ മിഡ്‌നാപ്പൂര്‍ ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ നാല് ടിഎംസി നേതാക്കള്‍ ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു.