സുഡാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് നേരെ ആക്രമണം; വിദ്യാര്‍ത്ഥികളടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടു
July 30, 2019 10:00 am

സുഡാന്‍:സുഡാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ നാല് വിദ്യാര്‍ത്ഥികളടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സുഡാനിലെ