മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു; കുടുങ്ങിക്കിടക്കുന്നത് നിരവധിപേര്‍
July 16, 2019 1:10 pm

മുംബൈ: മുംബൈ ഡോംഗ്രിയില്‍ നാലുനില കെട്ടിടം തകര്‍ന്നു വീണു. നാല്‍പ്പതിലധികം പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. #Mumbai: Search and