ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പിടിമുറുക്കി കോവിഡ് ! രോഗ വ്യാപനം കുറവ് കേരളത്തില്‍
July 4, 2020 2:22 pm

ന്യൂഡല്‍ഹി: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പിടിമുറുക്കി കോവിഡ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കോവിഡ് രോഗികളില്‍ ബഹുഭൂരിപക്ഷവും