കൊച്ചി കോര്‍പ്പറേഷനില്‍ നാലിടത്ത് ബിജെപിക്ക് ജയം
December 16, 2020 10:37 am

കൊച്ചി: കൊച്ചി കോര്‍പ്പറേഷനില്‍ നാലിടത്ത് ബിജെപി വിജയിച്ചു. എറണാകുണം സൗത്ത്, എറണാകുളം സെന്‍ട്രല്‍, നോര്‍ത്ത് ഐലന്റ്, അമരാവതി എന്നിവിടങ്ങളിലാണ് ബിജെപി