കാസര്‍കോട്ട് യുവാവ് ബന്ധുക്കളായ നാലുപേരെ വെട്ടിക്കൊന്നു
August 3, 2020 9:09 pm

കാസര്‍കോട്: കാസര്‍കോട്ട് യുവാവ് ബന്ധുക്കളായ നാലുപേരെ വെട്ടിക്കൊന്നു. പൈവളിഗെ പഞ്ചായത്തിലെ കനിയാലയിലാണ് സംഭവം. മാനസിക രോഗിയാണ് യുവാവ് എന്നാണ് വിവരം.