നാല് എംഎല്‍എമാര്‍ വിജയിച്ചു; സംസ്ഥാനത്തെ നാല് നിയമസഭ മണ്ഡലങ്ങള്‍ ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങുന്നു
May 23, 2019 6:45 pm

കോഴിക്കോട്: പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച നാല് സിറ്റിങ് എം.എല്‍.എമാര്‍ വിജയമുറപ്പിച്ചതോടെ സംസ്ഥാനത്തെ നാല് നിയമസഭ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി.