rape ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ടബലാത്സംഗം; 14കാരിയെ പീഡിപ്പിച്ച നാല് പേര്‍ പിടിയില്‍
December 7, 2019 10:57 am

ലഖ്‌നൗ: കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ പ്രതികള്‍ ചുട്ടെരിച്ച് കൊന്ന സംഭവത്തിന്റെ നടുക്കം വിട്ട് മാറുന്നതിന് മുമ്പേ ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ടബലാത്സംഗം