കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് നാലു ക്രിമിനല്‍ കേസ് പ്രതികള്‍ രക്ഷപ്പെട്ടു
July 22, 2020 10:48 pm

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് നാലു പേര്‍ രക്ഷപ്പെട്ടു. നിസാമുദ്ദീന്‍, ആഷിഖ്, ഷാനു, ഗഫൂര്‍ എന്നിവരാണ് പ്രത്യേക സെല്ലില്‍നിന്ന് രക്ഷപ്പെട്ടത്.