രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങില്‍നിന്നും മുന്‍ കേന്ദ്രമന്ത്രി ഉമാ ഭാരതി വിട്ടുനില്‍ക്കും
August 3, 2020 10:42 am

ന്യൂഡല്‍ഹി: രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങില്‍നിന്നും മുന്‍ കേന്ദ്രമന്ത്രി ഉമാ ഭാരതി വിട്ടുനില്‍ക്കും. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഈ തീരുമാനം.