17,000 കുടുംബങ്ങള്‍ക്ക് സഹായമായി വിജയ് ദേവരകൊണ്ട ഫൗണ്ടേഷന്‍
June 6, 2020 11:38 am

കോവിഡ് വ്യാപനവും ലോക്ക്ഡൗണും മൂലം നിരവധി കുടുംബങ്ങളാണ് അന്നന്നത്തെ അന്നത്തിനായി സഹായം തേടുന്നത്. ഇപ്പോഴിതാ ഇങ്ങനെ കഷ്ടപ്പെടുന്ന കുടുംബങ്ങള്‍ക്ക് സഹായഹസ്തമായി