കളിയിക്കാവിള കേസ്; പ്രതികളുടെ തീവ്രവാദ ബന്ധം സൂചിപ്പിക്കുന്ന കുറിപ്പുകള്‍ കണ്ടെടുത്തു
January 24, 2020 5:09 pm

തിരുവനന്തപുരം: കളിയിക്കാവിള എഎസ്‌ഐ വിന്‍സെന്റിനെ കൊലപ്പെടുത്തിയ പ്രതികളുടെ തീവ്രവാദ ബന്ധം സൂചിപ്പിക്കുന്ന കുറിപ്പുകള്‍ കണ്ടെടുത്തു. പ്രതികള്‍ നെയ്യാറ്റിന്‍കരയില്‍ ഉപേക്ഷിച്ച ബാഗില്‍