കോട്ടയം ജില്ലയില്‍ ഇന്ന് ലഭിച്ച 325 കൊവിഡ് സാമ്പിളുകളും പരിശോധനയില്‍ നെഗറ്റീവ്
June 29, 2020 10:07 pm

കോട്ടയം: കോട്ടയം ജില്ലയില്‍ ഇന്ന് ലഭിച്ച 325 കൊവിഡ് സാമ്പിള്‍ പരിശോധനാ ഫലങ്ങളും നെഗറ്റീവ്. ജൂണ്‍ ഒന്നിനുശേഷം പുതിയതായി ആര്‍ക്കും