മറിഞ്ഞ ഓട്ടോറിക്ഷയില്‍ നിന്ന് പിടികൂടിയത് മൂന്ന് കോടിയിലധികം രൂപയുടെ കുഴല്‍പ്പണം !
February 13, 2020 12:11 pm

കോട്ടയ്ക്കല്‍: മറിഞ്ഞ ഓട്ടോറിക്ഷയില്‍ നിന്ന് പിടികൂടിയത് മൂന്ന് കോടിയിലധികം രൂപയുടെ കുഴല്‍പ്പണം.നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഭവ സ്ഥലത്തെത്തി.