കാണ്‍പുരില്‍ എസ്ബിഐയുടെ എടിഎമ്മില്‍ 2000 രൂപയുടെ കള്ളനോട്ടുകള്‍
April 29, 2018 5:11 pm

ലക്‌നോ: ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ എസ്ബിഐയുടെ എടിഎമ്മില്‍നിന്നും രണ്ടായിരത്തിന്റെ കള്ളനോട്ടുകള്‍. ശനിയാഴ്ചയാണ് കാണ്‍പുര്‍ സ്വദേശി പ്രശാന്ത് മൈയൂരിയക്ക് കള്ളനോട്ടുകള്‍ ലഭിച്ചത്. പിന്‍വലിച്ച