case കാശ്മീരില്‍ സ്കൂൾ അധ്യാപകനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
October 18, 2017 11:14 pm

ശ്രീനഗർ : ജമ്മുകാശ്മീർ ഷോപിയാനിലെ വാതുഗ്ര ഗ്രാമത്തിൽ സ്കൂൾ അധ്യാപകനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഐജാസ് അഹമദ് ലോൺ

ഹൈദരാബാദില്‍ മലയാളി യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി
October 16, 2017 9:23 am

ഹൈദരാബാദ്: മലയാളി യുവാവിനെ ഹൈദരാബാദിലെ താമസസ്ഥലത്ത് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ സ്വദേശിയായ അരുണ്‍ പി ജോര്‍ജി (37)

dead അ​മ്മ​യോ​ടൊ​പ്പം കി​ട​ന്നു​റ​ങ്ങി​യ യു​വ​തി​യെ പുലർച്ചെ കി​ണ​റ്റി​ൽ മ​രി​ച്ച​ നി​ല​യി​ൽ കണ്ടത്തി
October 14, 2017 3:36 pm

തൃശൂർ: അ​മ്മ​യോ​ടൊ​പ്പം രാ​ത്രി​യി​ൽ കി​ട​ന്നു​റ​ങ്ങി​യ യു​വ​തി​യെ പുലർച്ചെ കി​ണ​റ്റി​ൽ മ​രി​ച്ച​ നി​ല​യി​ൽ ക​ണ്ടെ​ത്തി. തൃശൂർ മാളയിൽ പു​ത്ത​ൻ​ചി​റ മാ​ണി​യം​കാ​വ് കൃ​ഷി​ഭ​വ​നു

deadbody മലയാളി നഴ്‌സിനെ സൗദിയില്‍ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി
September 26, 2017 9:21 pm

സൗദി അറേബ്യ: മലയാളി നഴ്‌സിനെ സൗദി അറേബ്യയിലെ വാസസ്ഥലത്തു ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൂത്താട്ടുകുളം അയിനുമാക്കല്‍ കോലത്തേല്‍ മത്തായിയുടെ (ബാബു)

സ്‌കൂളിലെ ടോയ്‌ലറ്റ് മുറിയില്‍ രണ്ടാം ക്ലാസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി
September 8, 2017 12:59 pm

ന്യൂഡല്‍ഹി: ഗുരുഗ്രാമിലെ റയാന്‍ അന്താരാഷ്ട്ര സ്‌കൂളിലെ ടോയ്‌ലറ്റ് മുറിയില്‍ രണ്ടാം ക്ലാസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. രാവിലെ എട്ട് മണിയോടെയാണ്

dead ശ്രീവല്‍സം ഗ്രൂപ്പ് മാനേജര്‍ രാധാമണിയുടെ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി
September 8, 2017 8:33 am

ഹരിപ്പാട്: ശ്രീവല്‍സം ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന രാധാമണിയുടെ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഹരിപ്പാട് സ്വദേശി

dead ഡല്‍ഹിയില്‍ യുവ ഡോക്ടറെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി
August 25, 2017 7:56 pm

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവ ഡോക്ടറെ ശസ്ത്രക്രിയ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. നോര്‍ത്ത് ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ്

dead പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ ലോക്കപ്പിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
August 18, 2017 6:34 am

മുംബൈ: അന്ധേരിയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത വിജയ് സാല്‍വെയെന്ന ഇരുപതുകാരനെ ലോക്കപ്പിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ടീഷര്‍ട്ട് ബാത്ത്‌റൂമിനകത്തെ സീലിംഗില്‍ കുരുക്കി

dead പള്ളിവാസലില്‍ അമ്മയും മകളും വീടിനുള്ളില്‍ വെട്ടേറ്റുമരിച്ച നിലയില്‍ കണ്ടെത്തി
August 9, 2017 6:52 am

മൂന്നാര്‍: പള്ളിവാസലില്‍ അമ്മയെയും മകളെയും വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ വെട്ടേറ്റുമരിച്ച നിലയില്‍ കണ്ടെത്തി. പള്ളിവാസല്‍ പൈപ്പ് ലൈനിനു സമീപത്താണ് സംഭവം.

റോക്ക് ഗായകന്‍ ചെസ്റ്റര്‍ ബെന്നിംഗ്ടണെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
July 21, 2017 6:27 am

ലോസ് ആഞ്ചലസ്: അമേരിക്കയിലെ പ്രശസ്ത റോക്ക് ബാന്‍ഡായ ലിങ്കിന്‍ പാര്‍ക്കിന്റെ പ്രധാന ഗായകന്‍ ചെസ്റ്റര്‍ ബെന്നിംഗ്ടണിനെ (41) ജീവനൊടുക്കിയ നിലയില്‍

Page 11 of 12 1 8 9 10 11 12