കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതി വെട്ടേറ്റ് മരിച്ചു
August 24, 2017 11:19 pm

മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതി വിപിന്‍ വെട്ടേറ്റ് മരിച്ചു. തിരൂര്‍ പുളിഞ്ചോട്ടില്‍ വച്ചാണ് സംഭവം. ഇയാളെ രാവിലെ റോഡരികില്‍