എഫ്എസ്എസ് പ്രകാരം അടപ്പിച്ച സ്ഥാപനം തുറക്കാൻ ഭക്ഷ്യസുരക്ഷാ പരിശീലനം ജീവനക്കാര്‍ക്ക് നിര്‍ബന്ധം: വീണ ജോർജ്
January 24, 2023 10:29 pm

തിരുവനന്തപുരം: സംസ്ഥാനത്ത് എഫ് എസ് എസ് ആക്ട് പ്രകാരം മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ അടപ്പിച്ച സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഭക്ഷ്യ സുരക്ഷാ പരിശീലനം