അമേരിക്കന്‍ മുന്‍ വൈസ് പ്രസിഡന്റ് വാള്‍ട്ടര്‍ മൊണ്ടേല്‍ അന്തരിച്ചു
April 20, 2021 10:20 am

വാഷിങ്ടണ്‍: അമേരിക്കന്‍ മുന്‍ വൈസ് പ്രസിഡന്റ് വാള്‍ട്ടര്‍ മൊണ്ടേല്‍ (93) അന്തരിച്ചു. തിങ്കളാഴ്ച മിനസോട്ടയിലായിരുന്നു അന്ത്യം. മരണകാരണമെന്താണെന്ന് വ്യക്തമല്ല. 1977-1981