മുന്‍ വിംബിള്‍ഡണ്‍ ചാമ്പ്യന്‍ സിമോണ ഹാലെപ്പിന് ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് നാല് വര്‍ഷത്തെ വിലക്ക്
September 13, 2023 9:02 am

ഉത്തേജക വിരുദ്ധ ചട്ടലംഘനത്തിന് രണ്ട് തവണ ഗ്രാന്‍ഡ്സ്ലാം ജേതാവായ റൊമാനിയയുടെ സിമോണ ഹാലെപ്പിന് നാല് വര്‍ഷത്തെ വിലക്ക്. ഇന്റര്‍നാഷണല്‍ ടെന്നീസ്