July 5, 2022 7:00 am
കാസർകോട്: ഉദുമ മുൻ എംഎൽഎ പി രാഘവൻ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ കഴിഞ്ഞ കുറേക്കാലമായി ചികിൽസയിൽ ആയിരുന്നു. 77 വയസായിരുന്നു.