മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ എ.ജി.മില്‍ഖാ സിംഗ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
November 11, 2017 6:58 am

ചെന്നൈ: മുന്‍ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് താരം എ.ജി.മില്‍ഖാ സിംഗ്(75) അന്തരിച്ചു. ഹൃദയാഘാതം മൂലം ചെന്നൈയില്‍ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു