തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിന്റെ ഭാര്യ അന്തരിച്ചു
September 1, 2021 11:25 am

ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും അണ്ണാഡിഎംകെ കോ ഓര്‍ഡിനേറ്ററുമായ ഒ. പനീര്‍ശെല്‍വത്തിന്റെ ഭാര്യ വിജയലക്ഷ്മി (63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ്