റീസര്‍വ്വേ സംബന്ധിച്ച പരാതി തീര്‍പ്പാക്കിയില്ല; താലൂക്ക് ഓഫീസില്‍ വിമുക്തഭടന്റെ ആത്മഹത്യാശ്രമം
October 18, 2019 2:51 pm

പത്തനംതിട്ട: റീസര്‍വ്വേ സംബന്ധിച്ച പരാതി തീര്‍പ്പാക്കിയില്ല എന്നാരോപിച്ച് പത്തനംതിട്ടയിലെ കോഴഞ്ചേരി താലൂക്ക് ഓഫീസില്‍ വിമുക്തഭടന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.മെഴുവേലി സ്വദേശി വര്‍ഗ്ഗീസ്