സാമ്പത്തിക തട്ടിപ്പ്; മലപ്പുറത്ത് മുന്‍ പട്ടികജാതി വികസന ഓഫീസര്‍ അറസ്റ്റില്‍
August 31, 2021 4:00 pm

മലപ്പുറം: സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് പട്ടികജാതി വികസന ഓഫീസറെ അറസ്റ്റ് ചെയ്തു. മലപ്പുറം അരീക്കോട് ബ്ലോക്ക് മുന്‍ പട്ടികജാതി വികസന