മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില ഗുരുതരമാണെന്ന് ഹോസ്പിറ്റല്‍ ബുള്ളറ്റിന്‍
August 11, 2020 9:13 pm

ന്യൂഡല്‍ഹി: അടിയന്തര മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്കു വിധേയനായ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില ഗുരുതരമാണെന്നും അവസ്ഥ വഷളായെന്നും ഡല്‍ഹിയിലെ ആര്‍മി