മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി
May 11, 2020 10:12 pm

ന്യൂഡല്‍ഹി: കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി വൃത്തങ്ങള്‍. അദ്ദേഹത്തെ കൊവിഡ് പരിശോധനയ്ക്ക്