ബില്‍ ക്‌ളിന്റണ്‍ മോണിക്കാ പ്രണയ വിവരം പുറത്തുവിട്ട ലിന്‍ഡ ട്രിപ്പ് അന്തരിച്ചു
April 9, 2020 12:44 pm

വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ക്‌ളിന്റണ്‍ മോണിക്കാ ലെവിന്‍സ്‌കി ലൈംഗികാപവാദ കേസില്‍ നിര്‍ണ്ണായ തെളിവുകള്‍ നല്‍കിയ മുന്‍ പെന്റഗണ്‍ ജീവനക്കാരി