ന്യൂസിലന്‍ഡ് ബാറ്റ്സ്മാന്‍ ഡാനിയല്‍ ഫ്‌ളിന്‍ വിരമിച്ചു
April 3, 2020 12:37 pm

ന്യൂസിലാന്‍ഡ് ബാറ്റ്‌സ്മാനായ ഡാനിയല്‍ ഫ്‌ളിന്‍ കരിയര്‍ അവസാനിപ്പിച്ചു. ന്യൂസിലന്‍ഡിനു വേണ്ടി 49 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.