arrest മയക്കുമരുന്ന് വ്യാപാരം ; നാസയിലെ മുന്‍ ശാസ്ത്രജ്ഞന്‍ ഹൈദരാബാദില്‍ അറസ്റ്റില്‍
July 13, 2017 3:20 pm

മയക്കുമരുന്ന് വ്യാപാരം നടത്തിയതിന് നാസയിലെ മുന്‍ ശാസ്ത്രഞ്ജനേയും സഹായിയെയും ഹൈദരാബാദില്‍ അറസ്റ്റ് ചെയ്തു.അനീഷ് ദുണ്ടു , സുഹൃത്ത് ഋതുള്‍ അഗര്‍വാള്‍