ഗാല്‍വാന്‍ നദിയിലേക്ക് വീണാല്‍ ജീവിതമുണ്ടാകില്ല; ഗാല്‍വാന്‍ താഴ്വരയെക്കുറിച്ച് മുന്‍ ലഫ്റ്റനന്റ് ജനറല്‍
June 17, 2020 10:45 pm

ന്യൂഡല്‍ഹി: ഇന്ത്യ ചൈന അതിര്‍ത്തിയിലെ ഗാല്‍വാന്‍ താഴ്വരയെക്കുറിച്ച് വെളിപ്പെടുത്തലുമായി മുന്‍ ലഫ്റ്റനന്റ് ജനറല്‍ സതീഷ് ദുവ. സമുദ്രനിരപ്പില്‍നിന്ന് വളരെ ഉയര്‍ന്ന