മുന്‍ സി.പി.എം എം.പി ജ്യോതിര്‍മയി സിക്ദര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
June 10, 2020 1:32 pm

കൊല്‍ക്കത്ത: ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സ് സ്വര്‍ണമെഡല്‍ ജേതാവും പശ്ചിമ ബംഗാള്‍ മുന്‍ സി.പി.എം എം.പിയുമായിരുന്ന ജ്യോതിര്‍മയി സിക്ദര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു.