മുന്‍ കേരള ഗവര്‍ണര്‍ ടി.എന്‍. ചതുര്‍വേദി അന്തരിച്ചു
January 6, 2020 1:15 pm

ന്യൂഡല്‍ഹി: മുന്‍ കേരള ഗവര്‍ണര്‍ ടി.എന്‍. ചതുര്‍വേദി അന്തരിച്ചു. 90 വയസ്സായിരുന്നു. നോയിഡയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഞായറാഴ്ച അര്‍ധരാത്രിയോടെയായിരുന്നു