കുമാരസ്വാമി പദവി രാജിവയ്ക്കണമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ജഗതീഷ് ഷെട്ടാര്‍
May 28, 2019 9:45 am

ബംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി രാജിവയ്ക്കണമെന്നും സര്‍ക്കാരിനെ ജനങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ജഗതീഷ് ഷെട്ടാര്‍.