ഇന്ത്യയുടെ അടുത്ത വീരേന്ദര്‍ സെവാഗ് യുവതാരം പൃഥ്വി ഷാ ആയിരിക്കുമെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍
July 10, 2020 6:50 am

മുംബൈ: ഇന്ത്യയുടെ അടുത്ത വീരേന്ദര്‍ സെവാഗ് ആവാനുള്ള പ്രതിഭ യുവതാരം പൃഥ്വി ഷായ്ക്കുണ്ടെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസീം ജാഫര്‍.