ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗി അബോധാവസ്ഥയില്‍; ആരോഗ്യനില ഗുരുതരം
May 10, 2020 4:50 pm

റായ്പുര്‍: ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗി അബോധാവസ്ഥയിലായതായി ഡോക്ടര്‍മാര്‍. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അജിത് ജോഗിയുടെ ജീവന്‍ നിലനിര്‍ത്തുന്നതെന്നും അദ്ദേഹം