ബ്രസല്‍സിലേക്ക് കടന്ന മുന്‍ കറ്റാലന്‍ പ്രവിശ്യാ പ്രസിഡന്റിനെതിരെ അറസ്റ്റ് വാറണ്ട്
November 4, 2017 7:11 am

മഡ്രിഡ്: പിരിച്ചുവിടപ്പെട്ട മുന്‍ കറ്റാലന്‍ പ്രവിശ്യാ പ്രസിഡന്റ് കാര്‍ലെസ് പീജ്മോണ്ടിനും നാലു മാന്ത്രിമാര്‍ക്കുമെതിരെ യൂറോപ്യന്‍ അറസ്റ്റ് വാറണ്ട്(ഇഎഡബ്ല്യു) പുറപ്പെടുവിച്ച് സ്പാനിഷ്