നെഹ്‌റു കുടുംബത്തിന്റെ അടുത്ത സുഹൃത്ത് ; സഞ്ജയ് സിങ് ബിജെപിയിലേയ്ക്ക്‌
July 30, 2019 4:54 pm

ന്യൂഡല്‍ഹി: നെഹ്റുകുടുംബത്തിന്റെ അടുത്ത സുഹൃത്തും രാജ്യസഭാ എംപിയുമായിരുന്ന സഞ്ജയ് സിങ് ബിജെപിയിലേയ്ക്ക്‌. അസമില്‍ നിന്നുള്ള രാജ്യസഭാംഗമായ സഞ്ജയ്‌സിങിന് അടുത്ത വര്‍ഷം