ഒമിക്രോണ്‍: കൊവിഡ് പരിശോധനയ്ക്കായി വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടി വരുന്നത് ആറ് മണിക്കൂറിലേറെ
November 30, 2021 8:00 pm

ന്യൂഡല്‍ഹി: ഒമിക്രോണ്‍ കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാര്‍ ചുരുങ്ങിയത് നാല് മുതല്‍ ആറ് മണിക്കൂര്‍ വരെ വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടി