കൊവിഡ് വകഭേദം; വിദേശത്ത് നിന്ന് കര്‍ണാടകയിലെത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന കര്‍ശനമാക്കി
November 28, 2021 2:05 pm

ബംഗളൂരു: വിദേശത്ത് നിന്ന് കര്‍ണാടകയിലെത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന കര്‍ശനമാക്കി. അവിടെ നിന്ന് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തിയാലും ഇവിടെ പരിശോധന ഉണ്ടാകും.

യാത്രക്കാര്‍ക്ക് പുതിയ നികുതി ഏര്‍പ്പെടുത്തി സൗദി
March 19, 2021 11:30 am

സൗദിയിലേക്ക് യാത്ര ചെയ്യുന്നവരുടെ കയ്യിലുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ക്ക് ഇനി മുതല്‍ നികുതി ഈടാക്കും. മൂവായിരം റിയാലില്‍ കൂടുതല്‍ വിലയുള്ള വസ്തുക്കള്‍ക്കാണ്

LIQUOR അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച മൂ​ന്നു ല​ക്ഷം രൂ​പ​യു​ടെ വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി
May 16, 2017 7:47 pm

കൊച്ചി: അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച മൂ​ന്നു ല​ക്ഷം രൂ​പ​യു​ടെ വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി. എ​റ​ണാ​കു​ളം ക​ലൂ​ർ പൊ​റ്റ​ക്കു​ഴി​യി​ലാ​ണ് വ​ൻ മ​ദ്യ​ക്ക​ട​ത്ത് പി​ടി​ച്ചെ​ടു​ത്ത​ത്.