മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവ്; ഫയലുകള്‍ മന്ത്രിക്ക് കൈമാറിയിട്ടില്ലെന്ന് വനം സെക്രട്ടറി
November 15, 2021 7:53 am

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ വിവാദ മരംമുറിയില്‍ ഫയലുകള്‍ ഒന്നും വനംമന്ത്രിക്ക് കൈമാറിയിട്ടില്ലെന്ന് വനം സെക്രട്ടറി രാജേഷ് സിന്‍ഹ. മരംമുറി ചര്‍ച്ചയായ തമിഴ്‌നാട്