രണ്ടു വയസുകാരിയേ തട്ടിക്കൊണ്ടുപോയ സംഭവം;രണ്ടു വയസുകാരിയ്ക്ക് DNA പരിശോധന
February 22, 2024 11:46 am

തിരുവനന്തപുരം പേട്ടയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ടു വയസ്സുകാരിക്ക് DNA പരിശോധന. കുട്ടിക്കൊപ്പം ഉള്ളവര്‍ യഥാര്‍ത്ഥ മാതാപിതാക്കള്‍ ആണോ എന്ന് ഉറപ്പിക്കുന്നതിനാണ്