ഇരയായ പെണ്‍കുട്ടി മൊഴി മാറ്റിയതോടെ ശാസ്ത്രീയ തെളിവിലൂടെ പ്രതിയെ കുരുക്കി കോടതി
February 8, 2019 4:16 pm

ആലപ്പുഴ: ലൈംഗികപീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടി മൊഴിമാറ്റിയപ്പോള്‍ ശാസ്ത്രീയ തെളിവിലൂടെ പ്രതിയെ കുരുക്കി കോടതി. ആലപ്പുഴ സ്‌പെഷ്യല്‍ സെഷന്‍സ് ജഡ്ജി എസ്.എച്ച്.പഞ്ചാപ