വിദേശ വനിതയെ അപമാനിച്ചു; വിഴിഞ്ഞത്ത് 5 പേര്‍ക്കെതിരെ കേസ്
February 2, 2023 11:55 pm

തിരുവനന്തപുരം: വിഴിഞ്ഞത്ത് വിദേശ വനിതയെ അപമാനിച്ചതിന് ടാക്സി ഡ്രൈവർക്കും സംഘത്തിനും എതിരെ കേസ്. ആന്റണിയെന്ന ടാക്സി ഡ്രൈവറടക്കം അഞ്ച് പേർക്കെതിരെയാണ്